Surprise Me!

Minister M M Mani's reply to V Muraleedharan | Oneindia Malayalam

2020-04-30 1,195 Dailymotion

MM Mani's reply to v muraleedharanപ്രിയപ്പെട്ട മുരളീധരന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: സ്വന്തം പാര്‍ട്ടിയായ ബിജെപി ഭരിക്കുന്ന യു.പി.യിലെയോ, ഗുജറാത്തിലെയോ, കര്‍ണ്ണാടകയിലെയോ സ്ഥിതി ഒരു കാരണവശാലും പരിശോധിച്ചു നോക്കരുത്. അങ്ങനെ നോക്കിയാല്‍ നിയന്ത്രിക്കാനാവാത്ത വിധം മാനസിക വിഭ്രാന്തിയായി മാറാന്‍ സാദ്ധ്യതയുണ്ട്. കൊടുക്കലും, കൊള്ളലുമൊക്കെ കെടുതിക്കാലം കഴിഞ്ഞു പോരേ? നമുക്ക് ഒരുമിച്ച് നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാം''.

Buy Now on CodeCanyon